Friday, 21 September 2012
ഭക്ഷ്യവിളകള്‍
ഭക്ഷ്യവിളകള്‍
കാലവ൪ഷം
ആരംഭിച്ചാല്‍ കേരളത്തില്‍ നെല്‍കൃഷി ആരംഭിക്കും. ഇക്കാലത്ത്
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍
നെല്‍കൃഷികൂടാതെ ചോളം,ചാ മ, റാഗി,നിലക്കടല എന്നിവ കൃഷി ചെയ്യുന്നു.
ദക്ഷിണായനത്തിന്റെ ആരംഭത്തില്‍ ഉത്തരേന്ത്യയില്‍ താപനില കുറയു ന്നു.ഇക്കാലത്ത് സിന്ധു-ഗംഗ സമതല പ്രദേശങ്ങളില്‍ ഗോതമ്പ് കൃഷി ചെ യ്യും.അതേസമയം ഉത്തരേന്ത്യ൯ സംസ്ഥാനങ്ങളില്‍ ഗോതമ്പിന് പുറമെ കടല,ബാ൪ലി, കടുക്,എള്ള് എന്നിവയും കൃഷിചെയ്യുന്നു.ഈ കാലഘട്ടത്തി ല്‍ ദക്ഷിണേന്ത്യ൯ സംസ്ഥാനങ്ങളില്‍ നെല്ലിന്പുറമെ ചോളം,റാഗി,നിലക്ക ടല,ചാമ എന്നിവയും കൃഷിചെയ്യുന്നു. മാ൪ച്ച് മാസത്തോടെ ദക്ഷിണേന്ത്യ൯ സംസ്ഥാനങ്ങളില്‍ പച്ചക്കറികള്‍ കൃഷിചെയ്യുന്നു.എന്നാല്‍ ഉത്തരേന്ത്യ൯ സംസ്ഥാനങ്ങളില്‍ പച്ചക്കറിക്ക് പുറമെ പഴവ൪ഗ്ഗങ്ങളും കൃഷി ചെയ്യുന്നു.
മുകളില്‍ നല്‍കിയിട്ടുള്ള വിവരണത്തില്‍ നിന്നും ഇന്ത്യയില്‍ വൈവി ധ്യമാ൪ന്ന കാ൪ഷികവിളകള്‍ കൃഷിചെയ്യുന്നു എന്ന് മനസിലായില്ലെ.എന്നാല്‍ എല്ലാവിളകളും എല്ലാകാലത്തിലും എല്ലാ പ്രദേശങ്ങളിലും കൃഷിചെയ്യാ൯ കഴിയില്ല.എങ്കില്‍ ഏതെല്ലാം വിളകളാണ് ഓരോ കാലങ്ങളിലും കൃഷിചെയ്യുന്നത് എന്ന് പരിശോദിച്ചാലോ?

നാണ്യവിളകളും തോട്ടവിളകളും
നാണ്യവിളകളും
തോട്ടവിളകളും
ഇന്ത്യയില്‍
ഭക്ഷ്യ വിളകള്‍ക്ക്പുറമെ നാണ്യവിളകളും തോട്ടവിളകളും
കൃഷിചെയ്യ്ത്പോരുന്നു.ഈ വിളകള്‍ക്കെല്ലാം തന്നെ വ്യത്യസ്ത
ഭൂമിശാസ്ത്രഘടകങ്ങള്‍ ആവശ്യമാണ്.അവയെക്കുറിച്ച് ഒരു ച൪ച്ച ആയ്ലോ?
ഇന്ത്യ-വ്യവസായം
ഇന്ത്യ-വ്യവസായം
ഇന്ത്യയിലെ
ബൊക്കാറോ, ദാമോദ൪
എന്നീ നദികളുടെ സംഗമസ്ഥാനമായ ബൊക്കാറോ ഒരിക്കല്‍ ഒരു
കാ൪ഷിക ഗ്രാമമായിരുന്നു. എന്നാല്‍
ആ പ്രദേശത്ത് കല്‍ക്കരി
നിക്ഷേപങ്ങള്‍കണ്ടെത്തിയതും
ഒരീസയിലെ കിരിബുറു
പ്രദേശത്ത് ഇരുമ്പ യിരിന്റെ
സാന്നിധ്യം
കണ്ടെത്തിയതും അവി ടെ ഒരു
ഇരുമ്പുരുക്ക് വ്യവസായശാല ആ രംഭിക്കുന്നതിന്
സാഹചര്യമെരുക്കി.എങ്കില്‍
ഇന്ത്യയിലെ മറ്റു ഇരുമ്പുരുക്കുവ്യവസായശാ ലകള്‍ വികസിക്കുന്നതിന്
കാരണമായസാ ഹചര്യങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തൂ?
Subscribe to:
Posts (Atom)